ToUr🥰🔥✌️
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു നമ്മുടെ യാത്ര...ട്രെയിനിൽ ന്നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം ഒരുപാടഅഡ് നല്ല നിമിഷങ്ങൾ പങ്ക് വയ്ക്കുവാൻ സാധിച്ചു...മാത്രമല്ല... ജമ്മുവിലെ ഇക്രുവിനേം💜 മുംബൈ mammaneyum 💚nammuk മറക്കാൻ കഴിയില്ല....സ്നേഹത്തിനും കരുതലിനും bhashayo ദേശമോ രൂപമോ ഒന്നും ഒന്നുമല്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു...കണ്ട kazhchakalekkal ഉപരി അനുഭവിച്ച നിമിഷങ്ങൾ വളരെ പ്രിയപ്പെട്ടതാണ്...🖤🖤