Share class# peer teaching

 മൂന്നു പേരടങ്ങുന്ന ഗ്രൂപ്പുകളായി ആയി juniorsinu ക്ലാസ് എടുക്കുക എന്നതായിരുന്നു ഞങ്ങൾക്ക് ഏൽപ്പിച്ച അടുത്ത ദൗത്യം.. രാധിക, നൈന, അഭിരാമി എന്നിവരടങ്ങുന്ന ഗ്രൂപ്പ് ആയിരുന്നു ഞങ്ങളുടേത്.. 45 മിനിറ്റ് ആയിരുന്നു ക്ലാസ്.. ഒരു വ്യക്തി 15 മിനിറ്റ് വീതം ആണ് ക്ലാസ് എടുത്തത്..

Comments